---
title: "മാഹി പാലം പുഴയിൽ കണ്ടെത്തിയ മൃതദേഹം തിരിച്ചറിഞ്ഞു ; മരിച്ചത് തലശേരി സ്വദേശിനി ഷഹർബാൻ"
english_title: "Body found in Mahi Palam river identified; deceased identified as Thalassery native Shahrban"
publisher: "thalasserynews.in"
canonical_url: "https://thalassery.truevisionnews.com/news/338114/Body found in Mahi Palam river identified; deceased identified as Thalassery native Shahrban"
published_at: "2026-01-24T18:45:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6974c6172617f_1001079571.jpg"
keywords: []
---

# മാഹി പാലം പുഴയിൽ കണ്ടെത്തിയ മൃതദേഹം തിരിച്ചറിഞ്ഞു ; മരിച്ചത് തലശേരി സ്വദേശിനി ഷഹർബാൻ

> **Lead Summary:** മാഹി പാലത്തിന് സമീപം പുഴയിൽ മരിച്ച നിലയിൽ കണ്ടെത്തിയ മൃതദേഹം തിരിച്ചറിഞ്ഞു.

## Article Content

മാഹി പാലത്തിന് സമീപം പുഴയിൽ മരിച്ച നിലയിൽ കണ്ടെത്തിയ മൃതദേഹം തിരിച്ചറിഞ്ഞു.

തലശ്ശേരി ഗോപാലപ്പെട്ട സ്വദേശി സറീന മൻസിലിൽ സൈനുദീൻ്റെ ഭാര്യ ഷഹർ ബാൻ (48)ആണ് മരിച്ചത്. ഷഹല, ഷഹദാദ് എന്നിവർ മക്കളാണ്

മൃതദേഹം മാഹി ജനറൽ ആശുപത്രിയിലിലേക്ക് മാറ്റി.

### Related Links & Sources
- [Original Story Source](https://thalassery.truevisionnews.com/news/338114/Body found in Mahi Palam river identified; deceased identified as Thalassery native Shahrban)